ഗൾഫിൽ പോകാൻ ആഗ്രഹിക്കുന്നവർക്കൊരു സന്തോഷവാർത്ത.......സൗദി അറേബ്യയിലെ അതിപ്രശസ്ത കമ്പനിയായ al nadec ആളുകളെ ജോലിക്ക് റിക്രൂട്ട് ചെയ്യുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു.വളെരെ കുറഞ്ഞ ചിലവ് മാത്രം വഹിച്ചാൽ മതി.കമ്പനി MD നേരിട്ട് ഇൻറർവ്യൂ നടത്തുന്നു.മംഗലാപുരത്ത് വച്ചാണ് റിക്രൂട്ട് ചെയ്യുന്നത്.17/05/2017ന് ബുധനാഴ്ച രാവിലെ 07മണിമുതൽ ഇൻറർവ്യൂ തുടങ്ങുന്നു.Salary50000inrകൂടുതൽ സമ്പാദിക്കാം. Salesman,driver's എന്നിവയിലാണ് ഒഴിവുകൾ. താല്പര്യമുള്ളവർ ഉടനെ 9895208696,സത്യൻ 9633373641 എന്ന നമ്പറിൽ വിളിക്കുക. ഇംഗ്ലീഷ് അറിയാവുന്നവർക്ക് മുൻഗണന കിട്ടുന്നതാണ്. ഈ അവസരം പാഴാക്കാതെ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണമെന്ന് ഉണർത്തുകയാണ്.ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യുക.
Hi, i start this blog just help to people, and im not responssible for anyone of these jobs.. im only a messenger.. you have to contact the number/email under the post..