Skip to main content
ഖത്തറിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ് (BSc Nurses)
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
ഖത്തറിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഹമദ് ആശുപത്രിയിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ് ഉടൻ തന്നെ നടക്കാൻ പോകുന്നു. മുബൈയിൽ വെച്ചായിരിക്കും ഇൻറർവ്യൂ.കേന്ദ്ര സർക്കാറിന്റെ പ്രത്രേക അനുമതി പ്രകാരം സ്വകാര്യ ഏജൻസിയായ ജെസീന  മറൈൻ സർവ്വീസ് വഴിയാണ് ഇന്റെർവ്യൂ നടക്കാൻ പോകുന്നത്. ബി.എസ്.സി നേഴ്സിംഗ് രജിസ്ട്രേഷനു ശേഷം അവസാന മൂന്ന് വർഷം തുടർച്ചയായി പ്രവർത്തി പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർക്കും, ജെ.സി.ഐ, എൻ.എ.ബി.എച്ച് അംഗീകാരമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കും, ഖത്തർ പ്രോമെട്രിക്ക് പാസായവർക്കും മുൻഗണന ലഭിക്കും.പുരുഷ നേഴ്സുമാർക്കും വനിതകൾക്കും ഒരു പോലെ അവസരമുണ്ട്.

പുരുഷ നേഴ്സുമാർ അപേക്ഷിക്കേണ്ടത്
----------------------------------------------------------------
MEDICAL IN PATIENT, SURGICAL IN PATIENT, ICU, MEDICAL & SURGICAL,  PSYCHIATRY, AMBULATORY SERVCES
INTERESTED AND ELIGIBLE CANDIDATES MAY FORWARD CV TO
enggcok@jesseena.com
Or
 jmskochi@gmail.com.

വനിതാ നേഴ്സുമാർ അപേക്ഷിക്കേണ്ടത്
----------------------------------------------------------------
EMERGENCY, LABOUR and DELIVERY MIDWIFERY, OT, PACU MIDWIFERY , PSYCHIATRY.        
           
Forward CV to
nursingcok@jesseena.com
Or
jhrcok@gmail.com
Or
jmskochi@gmail.com

 സബ്ബ് ഏജൻസികളോ, ഏജന്റുമാരോ റിക്രൂട്ട്മെന്റിന് ഇല്ല. എൻക്വയറികൾ എല്ലാം ഏജൻസിയുമായി നേരിട്ട് നടത്തുക. യാതൊരു വിധത്തിലുള്ള സർവീസ് ചാർജജും റിക്രൂട്ട്മെന്റിനില്ല.

പരമാവധി പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക...

Comments

Popular posts from this blog

Cleaning Job In Saudi Arabia

HARAM SHARIF MAKKAH, CLEANING LABOUR .. Salary 1600 + 300 Riyal Accommodation free AGE BELOW 35 ECNR passports ONLY Send your resume Email : Drisyajobs2001@gmail.com Watsapp : 0556908696

OMAN

Restaurant Manager & Asst Restaurant Manager required for a Restaurant Chain – Muscat (Oman) Position: Restaurant Manager Salary: OMR 500 + 35 (Food) Position: Asst Restaurant Manager Salary: OMR 350 + 35 (Food) Candidates Profile:- • Hotel Management Diploma/Degree candidates Preferred (Not Compulsory) • Min 2 years experience in similar position • Excellent communication skills • Must be between 20 – 35 years • Indian Citizen Only • Candidates from South India Preferred Note: • Accommodation & Transportation Provided • Skype Interview Interested candidates can send their resumes to shawn.frank3@gmail.com For more Information Whatsapp/Call +917506331256
URGENTLY REQUIREMENTS FOR DUBAI[JUMA AL MAJEED].CLIENT INTERVIEW IN 29TH COCHIN. (1).A/C TECHNICIAN.50NOS.A/C ELECTRICIAN.50NOS.vacancy in large numbers in other benfits. [Whatsap7560971896][  group]globalmanagement.cochin@gmail.com please share