ഖത്തറിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ് (BSc Nurses) - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - ഖത്തറിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഹമദ് ആശുപത്രിയിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ് ഉടൻ തന്നെ നടക്കാൻ പോകുന്നു. മുബൈയിൽ വെച്ചായിരിക്കും ഇൻറർവ്യൂ.കേന്ദ്ര സർക്കാറിന്റെ പ്രത്രേക അനുമതി പ്രകാരം സ്വകാര്യ ഏജൻസിയായ ജെസീന മറൈൻ സർവ്വീസ് വഴിയാണ് ഇന്റെർവ്യൂ നടക്കാൻ പോകുന്നത്. ബി.എസ്.സി നേഴ്സിംഗ് രജിസ്ട്രേഷനു ശേഷം അവസാന മൂന്ന് വർഷം തുടർച്ചയായി പ്രവർത്തി പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർക്കും, ജെ.സി.ഐ, എൻ.എ.ബി.എച്ച് അംഗീകാരമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കും, ഖത്തർ പ്രോമെട്രിക്ക് പാസായവർക്കും മുൻഗണന ലഭിക്കും.പുരുഷ നേഴ്സുമാർക്കും വനിതകൾക്കും ഒരു പോലെ അവസരമുണ്ട്. പുരുഷ നേഴ്സുമാർ അപേക്ഷിക്കേണ്ടത് ---------------------------------------------------------------- MEDICAL IN PATIENT, SURGICAL IN PATIENT, ICU, MEDICAL & SURGICAL, PSYCHIATRY, AMBULATORY SERVCES INTERESTED AND ELIGIBLE CANDIDATES MAY FORWARD CV TO en...
Hi, i start this blog just help to people, and im not responssible for anyone of these jobs.. im only a messenger.. you have to contact the number/email under the post..
Comments
Post a Comment