യു എ ഇ കൂട്ടുക്കാരെ ഒരു നിമിഷം :)
വാക്ക് ഇൻ ഇന്റർവ്യൂ :)
പ്രമുഖ ബോട്ടേൽഡ് ഡ്രിങ്കിങ് വാട്ടർ കമ്പനിയിലേക്കു മൂന്ന് പൊസിഷനിലായി മുപ്പത്തി മൂന്ന് ഒഴിവുകൾ :)
വരുന്ന 20 / 04 / 2017 ആണ് വാക്ക് ഇൻ ഇന്റർവ്യൂ. അതായതു കമിങ് വ്യാഴം . ആദ്യം തന്നെ പറയാം . വാക്ക് ഇൻ ഇന്റർവ്യൂ ആണ് അതിനാൽ രാവിലെ തന്നെ അവിടെ എത്തിയിരിക്കണം ഒരു ഏഴു മണി ഒക്കെ ആവുമ്പോൾ തന്നെ . ദുബായിലെ ഖിസൈസിലാണ് ഇന്റർവ്യൂ . (സ്ഥലം താഴെ വ്യക്തമാക്കാം ). അതിനാൽ ദൂരെ സ്ഥലങ്ങളിൽ താമസിക്കുന്ന കൂട്ടുക്കാർ നാളെ തന്നെ ദുബായിൽ ഏതേലും ഫ്രൻഡ്‌സിന്റെ റൂമിൽ നിൽക്കാനായി ശ്രമിക്കുക :)
(1) സെയിൽസ് എക്സിക്യൂട്ടീവ് (10 ഒഴിവുകൾ )
രണ്ടു വര്ഷം സെയിൽസ് പരിചയം ഉണ്ടായിരിക്കണം . അത് യു എ ഇയിൽ ആണേൽ നല്ലതു . ഈ സെയിം ഫീൽഡിൽ തന്നെ പരിചയം ഉണ്ടേൽ ജോലി ഉറപ്പ് . മേൽ പറഞ്ഞ പോസ്റ്റിലേക്ക് അപ്ലൈ ചെയ്യാൻ യു എ ഇ ലൈസൻസ് കൂടി ഉണ്ടേൽ ഒരു മുൻ തൂക്കം ലഭിക്കും. ലൈസൻസ് വേണം എന്ന് നിർബന്ധം ഇല്ല .
സാലറി 2000 - 3000 ദിർഹം കൂടാതെ കമ്മീഷൻ താമസ സൗകര്യവും ഉണ്ടാവും :)
(2 ) ഡ്രൈവേഴ്സ് ( 8 ഒഴിവുകൾ )
യു എ ഇ ലൈസൻസും കൂടാതെ രണ്ടു വർഷത്തെ ഡ്രൈവിംഗ് പരിചയത്തെ ഉണ്ടായിരിക്കണം . സെയിൽസ് എക്സിക്യൂട്ടീവ്സ് കൊണ്ട് വരുന്ന ഓർഡർ ഒക്കെ ഡെലിവേര് ചെയ്യൽ ആവും ജോലി . കൂടാതെ ഓർഡർ ലഭിക്കുന്നത് അനുസരിച്ചു കമ്മീഷൻ ഉണ്ടാവും . 2000 -2500 ദിർഹം സാലറി താമസ സൗകര്യവും ഉണ്ടാവും :)
(3 ) സെയിൽസ് മാൻ കം ഹെൽപ്പർ ( 15 ഒഴിവുകൾ )
വണ്ടിയുടെ കൂടെ പോകാൻ ആയിട്ടാണ് . ഡ്രൈവറെ ഹെല്പ് ചെയ്യുക . ഓർഡർ ഒക്കെ എടുത്തു വെക്കുക . ചുരുക്കി പറഞ്ഞാൽ കട്ട പണി . നല്ല ഭാരം ഒക്കെ എടുക്കേണ്ടി വരും . സാലറി പറയുന്നത് 1000 -2000 ദിർഹം കൂടാതെ ഓർഡറിന്റെ കമ്മീഷൻ താമസ സൗകര്യവും ഉണ്ടാവും. :)
മേൽ പറഞ്ഞ വേക്കൻസികളിൽ സെൽസിൽ കോൺഫിഡന്റ് ഉണ്ടേൽ ആദ്യത്തേതിൽ അപ്ലൈ ചെയ്തു നോക്കൂ . അവർ പറയുന്നത് സെയിം ഫീൽഡ് എന്നൊക്കെയാ . എന്നാലും നമ്മുക്ക് ഒന്ന് ട്രൈ ചെയ്തു നോക്കാം. ഒരുപാട് പേർക്ക് ആദ്യത്തിൽ അപ്ലൈ ചെയ്യാൻ സാധിക്കും പ്രതേകിച്ചും വിസ്റ്റിൽ വന്നു നില്കുനന്നവർക്ക്. രണ്ടാമത്തേത് ലൈസൻസ് ഉള്ള ആർക്കു വേണേലും അപ്ലൈ ചെയ്യാം . ലൈസൻസ് ഉള്ള ഒരുപാട് പേര് വിസിറ്റിൽ തന്നെ ഉണ്ടല്ലോ . മൂന്നാമത്തെ ഒഴിവിലേക്ക് ഞാൻ പോകണ്ട എന്നെ പറയു . എനിക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട് . വീട്ടിലൊക്കെ വെള്ളം കൊണ്ട് വരുന്നവരെ കണ്ടിട്ടുള്ളതായില്ലേ . ലിഫ്റ്റ് ഒന്നും ഇല്ലാത്ത ബിൽഡിങ് ആണേൽ പെട്ട് :P ആദ്യത്തെ രണ്ടു പൊസിഷനിലെ പതിനെട്ടു ഒഴിവുകളും നമ്മുക്ക് തന്നെ അടിച്ചു എടുക്കണം ;)
ഇന്റർവ്യൂ നടക്കുന്ന സ്ഥലം : ഫയർവേ ജനറൽ ട്രേഡിങ്ങ് , ബി ഹൈൻഡ് ഗലദാരി ഡ്രൈവിംഗ് സ്‌കൂൾ . അൽ ഖിസൈസ് , ഇൻഡസ്ട്രിയൽ ഏരിയ - 4 , ദുബായ് .
# 04-2670636

Comments
Post a Comment